ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുകയാണ്. അത്രമേൽ കാഴ്ചക്കാരെ അസ്വസ്ഥരാക്കിയ ഒരു വീഡിയോ ആയിരുന്നു അത്. ഒരു രാമായണ മരിച്ചുപോയ തൻെറ കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കുന്ന വീഡിയോ ആയിരുന്നു അത്. Mother elephant tries to wake up her dead baby video കരയിലെ ഏറ്റവും വലിയ ജീവിയുടെ ആത്മബന്ധത്തെ ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെഎല്ലാം ദുഃഖത്തിലാഴ്ത്തി. വീഡിയോ … Continue reading ‘നീ തിരികെ വരില്ലെന്നറിയാം, എങ്കിലും ഒരു വിഫലശ്രമം, ഞാൻ അമ്മയല്ലേ’…? നൊമ്പരമായി മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed