ബൈക്കിൽ സഞ്ചരിക്കവേ സാരി ചക്രത്തിൽ കുരുങ്ങി; വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

ബൈക്കിൽ സഞ്ചരിക്കവേ സാരി ചക്രത്തിൽ കുരുങ്ങി അപകടത്തിൽ അമ്മ മരിച്ചു പാലക്കാട്: അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിൽ അമ്മയുടെ സാരി കുടുങ്ങി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മ മരിച്ചു. മകനു ഗുരുതരമായി പരുക്കേറ്റു. വടകര പതി സ്വദേശിനിയായ സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മുൻപായി ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. ഇരുവരും കോയമ്പത്തൂർ ഭാഗത്തുനിന്ന് കഞ്ചിക്കോട് ഭാഗത്തേക്കാണ് യാത്ര ചെയ്തിരുന്നത്. ബൈക്ക് മുന്നോട്ടുപോകുന്നതിനിടെ അമ്മയുടെ സാരി പിന്നിലേക്ക് തൂങ്ങി … Continue reading ബൈക്കിൽ സഞ്ചരിക്കവേ സാരി ചക്രത്തിൽ കുരുങ്ങി; വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ