മാര്‍ക്ക് കുറഞ്ഞതിന് അമ്മ ഫോണ്‍ വാങ്ങിവച്ചു; 20 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പത്താംക്ലാസുകാരി

ക്ലാസ് പരീക്ഷകളില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി ഇരുപത് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. പഠിക്കാനുള്ള സമയത്ത് പെണ്‍കുട്ടി ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സംഭവം. അവന്തിക ചൗരസിയ എന്ന പതിനഞ്ചു വയസ്സുകാരിയാണ് മരിച്ചത്. ബെംഗളൂരുവിലെ കടുഗൊഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലുള്ള ഒരു പ്രൈവറ്റ് സി.ബി.എസ്.ഇ സ്കൂളിലാണ് അവന്തിക പഠിച്ചിരുന്നത്. സ്കൂളില്‍ … Continue reading മാര്‍ക്ക് കുറഞ്ഞതിന് അമ്മ ഫോണ്‍ വാങ്ങിവച്ചു; 20 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പത്താംക്ലാസുകാരി