സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം മലപ്പുറത്ത്
സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു മലപ്പുറം ജില്ലയിലെ എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മയും ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യും മകൾ അഞ്ജന (27)യുമാണ് ദാരുണാന്ത്യം കണ്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. അഞ്ജനയെ വീട്ടിനുള്ളിൽ വെള്ളം നിറച്ച ഡ്രമ്മിൽ മുക്കിയാണ് അമ്മ അനിതാകുമാരി കൊലപ്പെടുത്തിയത് എന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് … Continue reading സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം മലപ്പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed