മകന്റെ രോഗശാന്തിക്കായി 13 വയസ്സുകാരിയെ നരബലി നൽകി അമ്മയും മന്ത്രവാദിനിയും ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള കുസുംഭ ഗ്രാമത്തിൽ നിന്നും പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന അതിക്രൂരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ നരബലി നൽകാൻ കൂട്ടുനിന്ന അമ്മയും ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകിയ മന്ത്രവാദിനിയും സഹായിയും ഇപ്പോൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയാണ് ഇത്തരത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയായ മുപ്പത്തിയഞ്ചുകാരി രശ്മി ദേവി, പ്രദേശത്തെ മന്ത്രവാദിനിയായ ശാന്തി ദേവി, ഇവരുടെ സഹായി … Continue reading നടുക്കുന്ന ക്രൂരത: മകന്റെ രോഗശാന്തിക്കായി 13 വയസ്സുകാരിയെ നരബലി നൽകി; മറച്ചുവെക്കാൻ ബലാത്സംഗ കഥ; അമ്മയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed