യുവാവ് മർദനമേറ്റ് മരിച്ച സംഭവം; അയൽവാസികളായ അമ്മയും മകനും കീഴടങ്ങി

ഇടുക്കി: ഉപ്പുതറയിൽ അയൽവാസികളുടെ ക്രൂര മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കീഴടങ്ങി. പുക്കൊമ്പിൽ എൽസമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട് ജിനീഷ് ആണ് മർദനമേറ്റ് മരിച്ചത്.(Mother and son surrender before police in Murder case in Idukki) ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ച് ജനീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം … Continue reading യുവാവ് മർദനമേറ്റ് മരിച്ച സംഭവം; അയൽവാസികളായ അമ്മയും മകനും കീഴടങ്ങി