ഉറക്കത്തിൽ ഞെട്ടി ഉണർന്നപ്പോൾ കണ്ടത് മുറിക്കുള്ളിൽ പത്തിവിടർത്തി ചീറ്റുന്ന മൂർഖൻ; കോട്ടയത്ത് അമ്മയും മകനും രക്ഷപെട്ടത് അത്ഭുതകരമായി

മുറിക്കുള്ളിൽ പത്തിവിടർത്ത് ചീറ്റിയ മൂർഖൻ പാമ്പിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. തുരുത്തി കറുകശേരിയിൽ താമസിക്കുന്ന സാഗരിക (38)യും മകൻ സാഗറും (10) കടിയേൽക്കാതെ രക്ഷപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെയാണ്. ഉറങ്ങുന്ന സമയത്ത് കട്ടിലിൽ എന്തോ വസ്തു മുട്ടുന്നതുപോലെയും ചീറ്റുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ, സാഗരിക തറയിൽ പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടു. ഉടനെ മകനുമായി പുറത്തേക്ക് ഓടിയിറങ്ങി. Mother and son miraculously escape snakebite in Kottayam വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ … Continue reading ഉറക്കത്തിൽ ഞെട്ടി ഉണർന്നപ്പോൾ കണ്ടത് മുറിക്കുള്ളിൽ പത്തിവിടർത്തി ചീറ്റുന്ന മൂർഖൻ; കോട്ടയത്ത് അമ്മയും മകനും രക്ഷപെട്ടത് അത്ഭുതകരമായി