തൃശൂരിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടെത്തിയത് ദുർഗന്ധം ഉയർന്നതിനെ തുടർന്നുള്ള പരിശോധനയിൽ

തൃശൂരിൽ വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊറത്തുശ്ശേരിയില്‍ വീ വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ ശശിധരന്റെ ഭാര്യ മാലതി (73), മകന്‍ സുജീഷ് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.Mother and son found dead in Thrissur സുജീഷിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ വിദേശത്തായിരുന്നു. ആറുവര്‍ഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പോലീസ് കരുതുന്നത്. ദുര്‍ഗന്ധം ഉയര്‍ന്നതിന് തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ച അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ … Continue reading തൃശൂരിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടെത്തിയത് ദുർഗന്ധം ഉയർന്നതിനെ തുടർന്നുള്ള പരിശോധനയിൽ