18 വർഷത്തിനു ശേഷം കൂടിക്കാഴ്ച; സൗദി ജയിലിലെത്തി റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിച്ച് ഉമ്മയും ബന്ധുക്കളും. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കാണാൻ ജയിലിലെത്തിയത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായി റഹീം കൂടിക്കാഴ്ച നടത്തിയത്.(Mother and relatives met Abdul Rahim in Saudi prison) ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലേക്ക് എത്തുകയായിരുന്നു. ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ … Continue reading 18 വർഷത്തിനു ശേഷം കൂടിക്കാഴ്ച; സൗദി ജയിലിലെത്തി റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed