ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കേളമംഗലം സ്വദേശിനി പ്രിയ(35 ) ആണ് മകളുമായെത്തി ട്രെയിനിന് മുന്നിൽ ചാടിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറിൽ എത്തിയശേഷം ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് … Continue reading ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!