അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് പോലീസ്; മകളുടെ ഭർത്താവ് ഒളിവിൽ

തൃശ്ശൂർ: തൃശ്ശൂർ പടിയൂരിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകം. വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് ഇന്നലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖയുടെ ഭർത്താവ് പ്രേംകുമാർ ഇരുവരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു.‘ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. അയൽക്കാർപ്രേംകുമാറിനെ വീട്ടിൽ അന്നേ ദിവസം കണ്ടിരുന്നു. വാടക … Continue reading അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് പോലീസ്; മകളുടെ ഭർത്താവ് ഒളിവിൽ