കൊച്ചി : ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ഏറ്റുമാനൂർ പൊലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചു. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതി നോബി തെളിവുകൾ നശിപ്പിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഷൈനിയും മക്കളും ജീവനൊടുക്കിയതിന്റെ തലേ ദിവസം ഫോൺ വിളിച്ചിരുന്നു എന്നായിരുന്നു ഭർത്താവ് നോബിയുടെ മൊഴി. ആ സമയം മദ്യലഹരിയിലായിരുന്ന നോബി നടത്തിയ ഫോൺ സംഭാഷണമാണ് അമ്മയും മക്കളും ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ ഷൈനിയുടെ … Continue reading ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed