അമ്മയും പിഞ്ചു കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയിൽ അമ്മയെയും പിഞ്ചു കുഞ്ഞിനേയും കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Mother and child fell into the well and died) ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ … Continue reading അമ്മയും പിഞ്ചു കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ