അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട് പോലും ദയ കാട്ടാതെ അക്രമിസംഘം ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലുള്ള ചായിബാസയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. തന്റെ ബന്ധുവിന്റെ മരണത്തിന് കാരണം മന്ത്രവാദമാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ യുവതിയെയും അവരുടെ ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. കുമാർദംഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോത്രവർഗ മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന … Continue reading അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട് പോലും ദയ കാട്ടാതെ അക്രമിസംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed