പാണ്ടിനാട്ടിൽ നിന്നും പറ്റിക്കാൻ വരുന്നവർ; മുട്ടക്കോഴി എന്നു പറഞ്ഞ് നൽകുന്ന കോഴികൾ മുട്ടയിടാൻ പ്രായമാകുമ്പോൾ കൂവും

കോഴിയെ വളർത്തി ദിവസ വരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ കൂടുതലും പൂവന്‍ കോഴികുഞ്ഞുങ്ങളെയാണ് എത്തിക്കുന്നത്.Mostly rooster chicks are delivered as egg chickens റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്‌നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം … Continue reading പാണ്ടിനാട്ടിൽ നിന്നും പറ്റിക്കാൻ വരുന്നവർ; മുട്ടക്കോഴി എന്നു പറഞ്ഞ് നൽകുന്ന കോഴികൾ മുട്ടയിടാൻ പ്രായമാകുമ്പോൾ കൂവും