ജോ ബൈഡനെ ബഹു ദൂരം പിന്നിലാക്കി നരേന്ദ്ര മോദിയുടെ മുന്നേറ്റം; മൂന്നു വർഷത്തിനിടെ എത്തിയത് 30 ദശലക്ഷം അനുയായികൾ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആഗോള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ (38.1 ദശലക്ഷം) ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി.Prime Minister Narendra Modi has become the most followed global leader on social media platform X. തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്സിലൂടെ അറിയിച്ചത്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ … Continue reading ജോ ബൈഡനെ ബഹു ദൂരം പിന്നിലാക്കി നരേന്ദ്ര മോദിയുടെ മുന്നേറ്റം; മൂന്നു വർഷത്തിനിടെ എത്തിയത് 30 ദശലക്ഷം അനുയായികൾ