അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്
അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക് സാന്റിയാഗോ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്. ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊറോക്കോ തകര്‍ത്തത്. ഇരട്ട ഗോള്‍ നേടിയ യാസിര്‍ സാബിരിയാണ് മൊറോക്കയുടെ വിജയശില്‍പി.വിജയത്തോടെ ഘാനക്ക് ശേഷം ലോകചാംപ്യന്‍മാരാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം കൂടിയായി മൊറോക്കോ മാറി. 12-ാം മിനിറ്റില്‍ ഫ്രീ കിക്ക് വലയിലെത്തിച്ചാണ് സാബിരി മൊറോക്കോയുടെ കുതിപ്പിന് തുടക്കമിട്ടത്. 29-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഏഴാം കിരീടം ലക്ഷ്യമിട്ട് … Continue reading അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed