മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പദ്‌വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്. 2023ല്‍ തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ൽ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതോടെ അമേരിക്ക, ചൈന, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. 2028ല്‍ … Continue reading മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും