2016ൽ 2,46,866 പേർ; നിലവിൽ 1067 പേർ മാത്രം; തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ 231 ഇരട്ടിയിലേറെ കുറവ്

കൊച്ചി: സംസ്ഥാനത്ത്‌ നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 1067 പേർ മാത്രമെന്ന് റിപ്പോർട്ട്. 2016ൽ 2,46,866 പേരാണ്‌ തൊഴിൽരഹിതവേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ്‌ തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നത്‌. എൽഡിഎഫ്‌ ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട്‌ രണ്ടര ലക്ഷത്തോളം പേർ സർക്കാർ, അർധസർക്കാർ, പൊതുമേഖല,-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വയംതൊഴിൽ കണ്ടെത്തുകയോ ചെയ്തെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. കാസർകോട്ട്‌ തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ ആരുമില്ലന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആലപ്പുഴ ജില്ലയിലാണ്, -638 പേർ. രണ്ടാമത് കോട്ടയമാണ്,- 188. കണ്ണൂരിൽ തൊഴിൽരഹിതവേതനം … Continue reading 2016ൽ 2,46,866 പേർ; നിലവിൽ 1067 പേർ മാത്രം; തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ 231 ഇരട്ടിയിലേറെ കുറവ്