അയർലണ്ടിൽ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചു: പിന്നിൽ കുട്ടികൾക്കുണ്ടാകുന്ന ഈ ഗുരുതര ആരോഗ്യ പ്രശ്നം !
അയർലണ്ടിൽ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചതായി റിപ്പോർട്ട്. ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഈ സൂത്തറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് CCPC രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് യൂറോപ്യൻ യൂണിയൻ ഉൽപ്പന്ന സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലാണ് , Competition and Consumer Protection Commission (CCPC) 123 Baby Essentials Orthodontic Style Soothers പാക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്. നീല, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള ഈ സൂത്തറുകൾ അയര്‍ലണ്ടിലെ വിവിധ റീട്ടെയിലര്‍മാര്‍ വഴി വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുകയാണ് ഈ … Continue reading അയർലണ്ടിൽ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചു: പിന്നിൽ കുട്ടികൾക്കുണ്ടാകുന്ന ഈ ഗുരുതര ആരോഗ്യ പ്രശ്നം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed