ചരിത്രത്തിലാദ്യമായി അമേരിക്കയിൽ ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം വിരമിക്കുന്നു; ട്രംപ് ഭരണകൂടത്തിന്റെ ‘സ്വയം വിരമിക്കൽ പദ്ധതി’ വിവാദത്തിലേക്ക്

അമേരിക്കയിൽ ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം വിരമിക്കുന്നു അമേരിക്കൻ ഫെഡറൽ ഗവൺമെന്റിൽ ചരിത്രത്തിലാദ്യമായി ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ‘സ്വയം വിരമിക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഈ കൂട്ടരാജി നടക്കുന്നത്. ഗവൺമെന്റിന്റെ ഫണ്ടിംഗ് പ്രതിസന്ധി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ ഉറപ്പാക്കാൻ കോൺഗ്രസ്സിൽ ബിൽ പാസാക്കണമെന്ന ആവശ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കേന്ദ്രം. എന്നാൽ, എതിർപക്ഷമായ ഡെമോക്രാറ്റുകൾ ഇതിന് പിന്തുണ നൽകാതിരുന്നത് പ്രസിഡന്റായ ട്രംപിനെ … Continue reading ചരിത്രത്തിലാദ്യമായി അമേരിക്കയിൽ ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം വിരമിക്കുന്നു; ട്രംപ് ഭരണകൂടത്തിന്റെ ‘സ്വയം വിരമിക്കൽ പദ്ധതി’ വിവാദത്തിലേക്ക്