ബംഗലുരു: സിനിമയ്ക്ക് സെറ്റിടാൻ വനഭൂമിയിലെ നൂറു കണക്കിന് മരങ്ങൾ വെട്ടിമുറിച്ചെന്ന ആരോപണത്തിൽ കന്നഡ സൂപ്പർതാരം യാശിന്റെ ‘ടോക്‌സിക്’ സിനിമയുടെ ചിത്രീകരണം കുരുക്കിൽ. സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി) വളപ്പിലെ മരങ്ങൾ അനധികൃതമായി മുറിച്ചതായി ആരോപിച്ചിരിക്കുന്നത് പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ആണ്.Geethu Mohandas film ‘Toxic’ in controversy ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന്, മരം മുറിക്കുന്നവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കാൻ ഖണ്ട്രെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എച്ച്എംടിയുടെ അധികാരപരിധിയിലുള്ള … Continue reading യാഷ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ വിവാദത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed