ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ ‘പട്ടാഭിരാമൻ’ ചിത്രത്തിന് തമിഴ്‌നാട്ടിൽ വൻ സ്വീകാര്യത. തമിഴ്‌നാട്ടിലെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിന് മുകളിൽ ആളുകളാണ്. ചിത്രത്തിന് തമിഴ് പ്രേക്ഷകർ നൽകിയ സ്വീകരണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ധർമജൻ ഇപ്പോൾ. ചിത്രത്തിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സുനിമോൻ എന്ന കഥാപാത്രത്തെ ധർമ്മജൻ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്, പക്ഷെ തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ … Continue reading അഞ്ചു വർഷം മുമ്പ് ഇറങ്ങിയ സിനിമ; മലയാളി തഴഞ്ഞെങ്കിലും തമിഴർ ഏറ്റെടുത്തു; യൂട്യൂബിൽ കണ്ടത് പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed