കേന്ദ്ര ബഡ്ജറ്റ് 2025: ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം; ഹോംസ്റ്റേക്കായി മുദ്ര ലോണുകൾ
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നൽകും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും. More job opportunities in the tourism sector അതേസമയം വ്യാവസായിക പദവി ലഭിച്ചാൽ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാ ലഭ്യത ഉയരും. നിക്ഷേപ ലഭ്യത, തൊഴിലവസരങ്ങൾ എന്നിവയും വർധിക്കും. 17 സംസ്ഥാനങ്ങൾ ടൂറിസം മേഖലയ്ക്ക് വ്യാവസായിക പദവി നൽകിയിട്ടുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. 2047ഓടെ ടൂറിസം മേഖലയുടെ മൂല്യം ഒരു … Continue reading കേന്ദ്ര ബഡ്ജറ്റ് 2025: ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം; ഹോംസ്റ്റേക്കായി മുദ്ര ലോണുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed