ചെന്നൈ: നാടിനെ നടുക്കിയ തൃശൂർ എ.ടി.എം. കവർച്ചാ കേസിലെപ്രതികളെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടിയത് അതിസാഹസികമായി. എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കണ്ടെയിനർ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ തമിഴ്നാട്ടിൽ വെച്ച് പിടിയിലായത്. More information on the ATM theft case is as follows ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പ്രതികളെ കീഴടക്കിയത്. ഇതിനിടെ പ്രതികളിലൊരാൾ വെടിയേറ്റ് മരിച്ചു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തുന്നത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവർ ജമാദീൻ … Continue reading കൊല്ലപ്പെട്ടത് കണ്ടെയ്നർ ലോറി ഡ്രൈവർ ജമാദീൻ; പരുക്കേറ്റത് കുമാരപാളയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്; സംഘത്തിലുണ്ടായിരുന്നത് ആറു പേർ; പോലീസിനെ ആക്രമിച്ചത് കത്തി ഉപയോഗിച്ച്; നടുറോഡിൽ ഏറ്റുമുട്ടൽ; ഒടുവിൽ സിനിമ സ്റ്റൈൽ കീഴ്പ്പെടുത്തൽ;എ.ടി.എം മോഷണക്കേസിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ; വീഡിയോ ദൃശ്യങ്ങൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed