അധികമാരോടും സംസാരിക്കാറില്ല, കൂടുതൽ സമയം ഫോണിൽ, വിവാഹത്തിൽ നിന്ന് പിന്മാറിയത് താങ്ങാനായില്ല; മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോ​ന്നി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ ജീവനൊടുക്കിയ സംഭവത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ ആരോപിച്ചു. ​മ​ര​ണ​ത്തി​ൽ​ ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ധു​സൂ​ദ​ന​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി​യി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​മേഘയ്ക്ക് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​വി​വ​രം.​ പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ തമ്മിൽ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​മേ​ഘ​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ആ​ദ്യം​ ​വീട്ടുകാർ ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ​പി​ന്നീ​ട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​ എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് … Continue reading അധികമാരോടും സംസാരിക്കാറില്ല, കൂടുതൽ സമയം ഫോണിൽ, വിവാഹത്തിൽ നിന്ന് പിന്മാറിയത് താങ്ങാനായില്ല; മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്