കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല; വണ്ടേപുറം പാട ശേഖരത്തിന് സമീപത്തു നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടേപുറം പാട ശേഖരത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം തിരച്ചിലിൽ കണ്ടെത്തി.More information about the burial of a newborn baby in Alappuzha is out കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. പാടത്ത് കുഴിച്ചുമൂടിയ നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ആലപ്പുഴ എസ് പി ചൈത്ര തെരേസ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് … Continue reading കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല; വണ്ടേപുറം പാട ശേഖരത്തിന് സമീപത്തു നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി