സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കൂടുതൽ അറസ്റ്റുകൾ: ഈരാറ്റുപേട്ടയിൽ റെയ്ഡിൽ കണ്ടെത്തിയത്….

ഇടുക്കി കട്ടപ്പനയിൽ ജീപ്പിൽ കടത്തിയ സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തിൻ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്തു. ജോസഫ് മാത്യു (മനോജ്), മുളക്കൽ വീട്, കൽത്തൊട്ടി, റോയി എബ്രഹാം, കടുപ്പിൽ, കൽത്തൊട്ടിഎന്നിവരെയാണ് പേരെ അറസ്റ്റ് ചെയ്തത്. ഇവർ 210 ഡിറ്റനേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും വാങ്ങിയിരുന്നു. ഇതിൽ 35 ഡിറ്റനേറ്ററുകളും 22 പശയും പിടികൂടിയിട്ടുണ്ട്. സജി വർഗീസ്, ചാറടിയിൽ, വളകോട്, പ്രിൻസ്, വളകോട് എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണിൽ നടന്ന റെയ്ഡിൽ ജലാറ്റിൻ സ്റ്റിക്കുകളും … Continue reading സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കൂടുതൽ അറസ്റ്റുകൾ: ഈരാറ്റുപേട്ടയിൽ റെയ്ഡിൽ കണ്ടെത്തിയത്….