ഇടുക്കി കട്ടപ്പന ഗവ. കോളേജിൽ രാത്രി 10 ന് പെൺകുട്ടികൾ അൽഫാം ഓർഡർ ചെയ്തു. ഭക്ഷണവുമായി വന്ന ഹോട്ടലിലെ ജീവനക്കാരനെ ആൺകുട്ടികൾ തടഞ്ഞു വെച്ചതിനെ തുടർന്ന് നടന്നത് വൻ സംഘർഷം. കൂട്ടംകൂടി സദാചാരപ്പോലീസ് കളിച്ച വിദ്യാർഥികൾ ഭക്ഷണവുമായെത്തിയ ഹോട്ടൽ ജീവനക്കാരനെ തടഞ്ഞു വെച്ചു. തുടർന്ന് ഇവർ ഹോട്ടലിലെ മറ്റു ജീവനക്കാരെയും ഉടമയെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തിയതോടെ അടി പൊട്ടുകയായിരുന്നു. ഇരുഭാഗത്തുമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വിദ്യാർഥികളിൽ ചിലരുടെ തലയ്ക്ക് പരിക്കുണ്ട്. കട്ടപ്പന പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷം നിയന്ത്രണ … Continue reading കട്ടപ്പനയിൽ പാതിരാത്രിക്ക് ലേഡിസ് ഹോസ്റ്റലിൽ എത്തിയ പയ്യനെ സദാചാരക്കാർ ചോദ്യം ചെയ്തു; പിന്നെ നടന്നത്…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed