ബെംഗളൂരുവിൽ മലയാളികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം; അക്രമം സഹോദരിയെ സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്നു വിടുന്നതിനിടെ:

ബെംഗളൂരുവിൽ മലയാളികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം. വയനാട് സ്വദേശികൾക്ക് നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. Moral police attack on Malayalam brother and sister in Bengaluru. ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം. സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശിയായ ആദർശാന് സഹോദരിയെ രാത്രി പതിനൊന്നരയോടെ ഹോസ്റ്റലിൽ കൊണ്ട് വിടുകയായിരുന്നു എന്നാൽ പെൺകുട്ടിയെ അകത്ത് കയറ്റിയില്ലെന്ന് ഹോസ്റ്റൽ വാ‍ർഡൻ … Continue reading ബെംഗളൂരുവിൽ മലയാളികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം; അക്രമം സഹോദരിയെ സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്നു വിടുന്നതിനിടെ: