പഠനം തുടങ്ങാൻ ആദ്യം ‘കന്യകാത്വ സർട്ടിഫിക്കറ്റ്’? — ഞെട്ടിക്കുന്ന മാനേജ്‌മെന്റ് ആവശ്യം അന്വേഷനത്തിൽ

പഠനം തുടങ്ങാൻ ആദ്യം ‘കന്യകാത്വ സർട്ടിഫിക്കറ്റ്’? — ഞെട്ടിക്കുന്ന മാനേജ്‌മെന്റ് ആവശ്യം അന്വേഷനത്തിൽ ലഖ്‌നൗ: മൊറാദാബാദിലെ ഒരു മദ്രസ മാനേജ്‌മെന്റിനെതിരെ വിവാദം രൂക്ഷമാകുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് “കന്യകാത്വ സർട്ടിഫിക്കറ്റ്” സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. അനുസരിക്കാതിരുന്നാൽ വിദ്യാർത്ഥിനിയെ പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് ആരോപിച്ചു. പിതാവിന്റെ പരാതി അടിസ്ഥാനമാക്കി അന്വേഷണം വിദ്യാർത്ഥിനിയുടെ പിതാവായ യൂസുഫ് ഒക്ടോബർ 14ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ വ്യക്തിത്വത്തെയും മാനവികതയെയും അപമാനിക്കുന്ന … Continue reading പഠനം തുടങ്ങാൻ ആദ്യം ‘കന്യകാത്വ സർട്ടിഫിക്കറ്റ്’? — ഞെട്ടിക്കുന്ന മാനേജ്‌മെന്റ് ആവശ്യം അന്വേഷനത്തിൽ