ഇടുക്കിയിൽ നിന്നും ഇന്നു മുതൽ വീണ്ടും വൈദ്യുതി പ്രവഹിക്കും.
ഇടുക്കി: സംസ്ഥാനത്തിന് ഊർജം നൽകുന്ന മൂലമറ്റത്തെ ഭൂഗർഭ വൈദ്യുതി നിലയം അറ്റകുറ്റപ്പണി പൂർത്തിയായതോടെ പൂർണമായി പ്രവർത്തനം പുനരാരംഭിച്ചു. നവംബർ 12-ന് അറ്റകുറ്റപ്പണികൾക്കായി അടച്ച നിലയം, നിശ്ചയിച്ചതിനെക്കാൾ വേഗത്തിൽ തന്നെ പ്രവർത്തനക്ഷമമാക്കി. സ്പെറിക്കൽ വാൽവ് തകരാർ പരിഹരിച്ചു; നാലാം ജനറേറ്ററിനും ജീവൻ തിരികെ അഞ്ചും ആറുമായ ജനറേറ്ററുകളിലെ സ്‌പെറിക്കൽ വാൽവിലെ ചോർച്ച പരിഹരിക്കാനായിരുന്നു നിലയം അടച്ചത്. എന്നാൽ പ്രവർത്തനക്ഷമത വളരെ മോശമായിരുന്ന നാലാം ജനറേറ്ററിന്റെ വാൽവ് തകരാറും വിജയകരമായി പരിഹരിക്കാനായി. 30 ദിവസം വേണ്ടി വരുമെന്ന കണക്കുകൾ തെറ്റിച്ചു; … Continue reading ഇടുക്കിയിൽ നിന്നും ഇന്നു മുതൽ വീണ്ടും വൈദ്യുതി പ്രവഹിക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed