മലപ്പുറം: തിരൂരങ്ങാടിയിൽ അനധികൃതമായി പ്രവർത്തിച്ചുവരുകയായിരുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രം എന്നിവ അടച്ചുപൂട്ടി.Moolakuru Clinic and Acupuncture Treatment Center which were operating illegally in Thirurangadi were closed down നഗരസഭ പരിധിയിലാണ് നിയമാനുസൃതമല്ലാത്ത ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ വി.എം. ആര്യയുടെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം … Continue reading ഒരു ലൈസൻസുമില്ലാതെ മൂലക്കുരു ക്ലിനിക്കും അക്യുപങ്ചർ ചികിത്സ കേന്ദ്രവും; താഴിട്ടുപൂട്ടി ആരോഗ്യ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed