തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്): ശക്തമായ കാറ്റും മഴയും വിതച്ച ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയിൽ തീരം തൊട്ടു. ആന്ധ്രയിലെ മച്ചിലിപട്ടണത്തിന് സമീപത്താണ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി ‘മൊൻത’ തീരം തൊട്ടത്. ഒഡീഷ, ആന്ധ്ര തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങൾ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് ആന്ധ്ര സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ … Continue reading തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി