ഒന്നു തല കാണിച്ചശേഷം ‘മുങ്ങി’ കാലവർഷം; അടുത്തയാഴ്ച ശക്തമാകുമെന്ന് വിദഗ്ദർ; കുറയാൻ കാരണം…..
ഒന്നു തല കാണിച്ചശേഷം വേനൽ മഴ അപ്രത്യക്ഷം. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി മാറിയിട്ടുണ്ട്. ജൂൺ 1 മുതൽ 13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 179 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 29 ശതമാനം കുറവാണിത്. ജൂൺ പകുതിയോടെ കാലവർഷത്തിന് വടക്കോട്ടേക്ക് പ്രയാണമുണ്ട്. മധ്യേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് വ്യാപിക്കണം. അപ്പോൾ മൺസൂൺ … Continue reading ഒന്നു തല കാണിച്ചശേഷം ‘മുങ്ങി’ കാലവർഷം; അടുത്തയാഴ്ച ശക്തമാകുമെന്ന് വിദഗ്ദർ; കുറയാൻ കാരണം…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed