കരുതിയിരുന്നോ, ഏതു നിമിഷവും കാലവർഷമെത്താം; ഇത്തവണ പെയ്യാനിരിക്കുന്നത് മഴയുടെ പൊടിപൂരം
തിരുവനന്തപുരം: കാലവർഷം ഇക്കുറി നേരത്തേ സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാൾ ഒമ്പത് ദിവസം മുന്നേ ആൻഡമാൻ കടലിൽ കാലവർഷം എത്തി. കാലവർഷം ആൻഡമാനിൽ നിന്നും കേരളത്തിലേക്കെത്താൻ സാധാരണ പത്തു ദിവസമെടുക്കാറുണ്ട്. എന്നാൽ, അതിനും മുന്നേ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. സാധാരണ ഗതിയിൽ കാലവർഷം ആൻഡമാനിൽ എത്തേണ്ടത് മെയ് 22 നായിരുന്നു. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. എപ്പോൾ വേണമെങ്കിലും കാലവർഷം കേരളത്തിലെത്താമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധർ ഇപ്പോൾ നൽകുന്നത്. ഈ … Continue reading കരുതിയിരുന്നോ, ഏതു നിമിഷവും കാലവർഷമെത്താം; ഇത്തവണ പെയ്യാനിരിക്കുന്നത് മഴയുടെ പൊടിപൂരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed