ഇടവേളയ്ക്കു ശേഷം മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് പനി വീണ്ടും പടരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മഴ വീണ്ടും കനത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. (Monsoon diseases are a concern in the state) വൈറൽ പനിയും കുട്ടികളുടെ ഇടയിൽ വ്യാപകമായി പടരുന്നുണ്ട്. സ്കൂൾ തുറന്നതോടെയാണിത്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ മുന്നൂറിലധികം പേരാണ് ദിവസവും ആശുപത്രികളിൽ എത്തുന്നത്. ഹെപ്പറ്റീസ്, പകർച്ചപ്പനി, എലിപ്പനി, ഛർദി, വയറിളക്കം തുടങ്ങി … Continue reading മഴ വീണ്ടും കനത്തു; സംസ്ഥാനത്ത് ആശങ്കയായി രോഗങ്ങളും; മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയ്ക്കെതിരെ ജാഗ്രത വേണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed