മോൻസൺ മാവുങ്കലിന്റെ വാടകവീട്ടിൽ മോഷണം
മോൻസൺ മാവുങ്കലിന്റെ വാടകവീട്ടിൽ മോഷണം കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടകവീട്ടിൽ മോഷണം. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൻസന്റെ അഭിഭാഷകൻ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിലായാണ് മോഷണം നടന്നതെന്നാണ് നിഗമനം. സിസിടിവി ക്യാമറകൾ തകർത്ത ശേഷം കവർച്ച നടത്തിയതായി കണ്ടെത്തി. വീടിന്റെ ഉടമ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്. പ്രതി … Continue reading മോൻസൺ മാവുങ്കലിന്റെ വാടകവീട്ടിൽ മോഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed