മങ്കി പോക്സ് ഭീഷണി: രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശം; പടരുന്നത് തീവ്രവും വ്യാപനശേഷി ഏറിയതുമായ ക്ലേഡ് 1 വകഭേദം

രാജ്യത്ത് മങ്കി പോക്സ് ഭീഷണിയെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി അധികൃതർ. ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനിലും അയൽ രാജ്യമായ പാകിസ്താനിലും രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.Monkey pox threat: alert for country’s airports രോഗ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഇത്തരം … Continue reading മങ്കി പോക്സ് ഭീഷണി: രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശം; പടരുന്നത് തീവ്രവും വ്യാപനശേഷി ഏറിയതുമായ ക്ലേഡ് 1 വകഭേദം