116 രാജ്യങ്ങളില്‍ മങ്കി പോക്‌സ് രോഗബാധ; കേരളത്തിലും ജാഗ്രതാനിർദേശം
തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാനിർദേശം. നിരവധി രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിർദേശം നൽകി.(Monkey pox outbreaks in 116 countries; Warning in Kerala too) ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. … Continue reading 116 രാജ്യങ്ങളില്‍ മങ്കി പോക്‌സ് രോഗബാധ; കേരളത്തിലും ജാഗ്രതാനിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed