മരത്തിൽ കയറി 500 രൂപയുടെ നോട്ടുമഴ പെയ്യിച്ച് വൈറലായി കുരങ്ങൻ..! വീഡിയോ

മരത്തിൽ കയറി 500 രൂപയുടെ നോട്ടുമഴ പെയ്യിച്ച് കുരങ്ങൻ പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്):ആരാധനാലയങ്ങൾക്കും തിരക്കേറിയ മാർക്കറ്റുകൾക്കും സമീപം കുരങ്ങുകളുടെ ശല്യം ഉത്തരപ്രദേശിൽ ദിനംപ്രതി രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ ശല്യം കൂടുതൽ ഗുരുതരമായ ഒരു സംഭവത്തിലേക്ക് വഴിമാറി. പ്രയാഗ്‌രാജ് ജില്ലയിലെ സോറോൺ (Soron) എന്ന സ്ഥലത്ത് കുരങ്ങൻ നടത്തിയ “പണക്കവർച്ച” ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. കുരങ്ങന്റെ ബാഗ് കവർച്ച വീഡിയോയുടെ തുടക്കത്തിൽ, ഒരു വഴിയാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചെടുത്ത് ഒരു കുരങ്ങൻ മരത്തിന്റെ കൊമ്പിൽ കയറുന്നതാണ് ദൃശ്യമാകുന്നത്. … Continue reading മരത്തിൽ കയറി 500 രൂപയുടെ നോട്ടുമഴ പെയ്യിച്ച് വൈറലായി കുരങ്ങൻ..! വീഡിയോ