കൂളിംഗ് ഗ്ലാസിൽ കറുത്ത കോട്ട് ധരിച്ച് മൊണാലിസ കോഴിക്കോട് എത്തി; ബോച്ചെ ഇറക്കിയത് ഡ്യൂപ്പിനെയെന്ന് സോഷ്യൽ മീഡിയ

മഹാകുംഭമേളയിലെ വൈറൽ താരം മൊണാലിസ കോഴിക്കോട് എത്തി. മോനി ഭോസ്‌ലെ എന്ന മൊണാലിസ അടിമുടി ലുക്ക് മാറ്റിയാണ് കേരളത്തിലെത്തിയത്. രാവിലെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കും. സഹോദരനൊപ്പമാണ് മൊണാലിസ എത്തിയത്. കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയെന്നും മോനി ഭോസ്‌ലെ പറഞ്ഞു. കൂളിംഗ് ഗ്ലാസിൽ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിൽ അടിമുടി മാറിയ മോനി ഭോസ്‌ലെയാണ് മലയാളികൾ കണ്ടത്. കുംഭമേളയിൽ ഞങ്ങൾ കണ്ടത് ഈ കുട്ടിയെയല്ലാ എന്നും അത് ഡ്യൂപ്പിനെ ബോച്ചെ ഇറക്കിയതാണെന്നും കമൻറുകളുണ്ട്. 15 … Continue reading കൂളിംഗ് ഗ്ലാസിൽ കറുത്ത കോട്ട് ധരിച്ച് മൊണാലിസ കോഴിക്കോട് എത്തി; ബോച്ചെ ഇറക്കിയത് ഡ്യൂപ്പിനെയെന്ന് സോഷ്യൽ മീഡിയ