റിവ്യൂ നല്‍കാന്‍ പണം ചോദിച്ചെന്ന് പരാതി
റിവ്യൂ നല്‍കാന്‍ പണം ചോദിച്ചെന്ന് പരാതി കൊച്ചി: സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ റിവ്യൂ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. നിര്‍മാതാക്കളിലൊരാളായ വിപിന്‍ ദാസാണ് റിവ്യൂവറായ ബിജിത്തിനെതിരെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹവുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും വിപിൻ പോലീസിന് കൈമാറിയിട്ടുണ്ട്. റിവ്യൂ നൽകാനായി വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനു ശേഷമാണ് സിനിമയ്‌ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ … Continue reading റിവ്യൂ നല്‍കാന്‍ പണം ചോദിച്ചെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed