ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കും

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപെടാത്ത പണം കണ്ടെത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പണം കണക്കിൽ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ചുമതലകളിൽ നിന്നും മാറ്റിയിരുന്നു. യശ്വന്ത് വർമയുടെ വീട്ടിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെടുത്തത്. മാർച്ച് 14ന് ആയിരുന്നു … Continue reading ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കും