‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം

മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ് കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മോണലിസ ഭോസ്‌ലെയുടെ വിവാഹവും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ഇപ്പോൾ ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ പതിനെട്ടുകാരി മോണലിസ, ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനെ വിവാഹം കഴിച്ചതാണ് പുതിയ സംഭവവികാസങ്ങൾക്ക് ആധാരം. ഈ വിവാഹം നടന്നത് കേരളത്തിലെ തിരുവനന്തപുരത്തുള്ള പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഇതരമതസ്ഥനായ യുവാവിനൊപ്പം മകൾ പോയത് നിർബന്ധിത മതപരിവർത്തനത്തിന്റെ … Continue reading ‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം