കുട്ടിക്കുറുമ്പി ഹാപ്പിയാണ്; അഭയാരണ്യത്തിലെ കണ്ണിലുണ്ണി; മോളൂട്ടിയെ എവിടെ പാർപ്പിക്കുമെന്ന് ഉടൻ അറിയാം

കൊച്ചി: പിറന്നുവീണ് മണിക്കൂറുകൾക്കകം വനപാലകർക്ക് കിട്ടിയതാണ് മോളൂട്ടിയെന്ന കുട്ടിയാനയെ. കോടനാട് അഭയാരണ്യം റെസ്ക്യൂ ഹോമിലെ കണ്ണിലുണ്ണിയാണ് മോളൂട്ടി. കഷ്ടിച്ച് 35 ദിവസം മാത്രം പ്രായം. കാട്ടാനക്കുട്ടിയെ മറ്റു ക്യാമ്പിലേക്ക് മാറ്റണോ ഇവിടെത്തന്നെ പാർപ്പിക്കണോ എന്നു തീരുമാനിക്കാൻ നേരമായി. ഇതിന് മൂന്നംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് അഭയാരണ്യത്തിന് സമീപം പെരിയാർ തീരത്തെ കലുങ്കിനിടയിൽ കുടങ്ങിയനിലയിൽ പിടിയാനക്കുട്ടിയെ കണ്ടെത്തിയത്. പിറന്നുവീണ് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കവേ കാലിടറി കലുങ്കിനിടയിൽ കുടുങ്ങിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കുട്ടിയെ രക്ഷിക്കാനാകാതെ അമ്മയുൾപ്പെട്ട ആനക്കൂട്ടം പിന്നീട് … Continue reading കുട്ടിക്കുറുമ്പി ഹാപ്പിയാണ്; അഭയാരണ്യത്തിലെ കണ്ണിലുണ്ണി; മോളൂട്ടിയെ എവിടെ പാർപ്പിക്കുമെന്ന് ഉടൻ അറിയാം