സുരക്ഷാ ഭീഷണി മൂലം ഇറാനിലേക്കു പോകാതിരുന്ന മോഹൻ ബഗാൻ എഎഫ്സി ചാംപ്യൻസ് ലീഗിൽനിന്നു പുറത്ത്; എല്ലാ മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തി

സുരക്ഷാ ഭീഷണി മൂലം ഇറാൻ ക്ലബ് ട്രാക്ടർ എസ്‌സിയുമായുള്ള മത്സരത്തിൽ നിന്നു വിട്ടുനിന്ന കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, എഎഫ്സി ചാംപ്യൻസ് ലീഗ് 2 ചാംപ്യൻഷിപ്പിൽ നിന്നു പുറത്ത്. ഇറാനിലേക്കു പോകാതിരുന്നതോടെ ബഗാന്റെ മറ്റു മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) അറിയിച്ചു. Mohun Bagan out of AFC Champions League എഎഫ്സി ചാംപ്യൻസ് ലീഗ് 2വിൽ ട്രാക്ടർ എസ്‌സി, ഖത്തർ ക്ലബ് അൽ വക്ര, തജിക്കിസ്ഥാ‍ൻ ക്ലബ് … Continue reading സുരക്ഷാ ഭീഷണി മൂലം ഇറാനിലേക്കു പോകാതിരുന്ന മോഹൻ ബഗാൻ എഎഫ്സി ചാംപ്യൻസ് ലീഗിൽനിന്നു പുറത്ത്; എല്ലാ മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തി