‘ഒരു ആരോപണവും നേരിടാത്തവർ ഒന്നടങ്കം രാജിവച്ചത് ജനാധിപത്യ വിരുദ്ധം: മോഹൻലാൽ അമ്മയുടെ പ്രസിഡന്റ്‌ പദവിയിലേക്ക് തിരികെ വരണം’: പ്രേംകുമാർ

എ എം എം എ സംഘടനയുടെ പ്രസിഡന്റ് പദവിയിലേക്ക് മോഹൻലാൽ തിരികെ വരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ.”ലാലേട്ടൻ ഉൾപ്പെടെയുള്ളവർ ഒരു ആരോപണവും നേരിടുന്നില്ല. (Mohanlal should return to Amma’s presidency’: Premkumar) മോഹൻലാലൊക്കെ രാജിവച്ച സ്ഥാനങ്ങളിലേക്ക് തിരികെയെത്തണം. അവർക്കെതിരെ ഒരു ആരോപണവുമില്ലല്ലോ. അമ്മയുടെ ജനറൽ സെക്രട്ടറി രാജിവച്ചത് മാതൃക തന്നെയാണ്. അത് സ്വാഗതം ചെയ്യുന്നു’’ – പ്രേം കുമാർ പറഞ്ഞു. സിനിമാ പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ്. ആരോപണം … Continue reading ‘ഒരു ആരോപണവും നേരിടാത്തവർ ഒന്നടങ്കം രാജിവച്ചത് ജനാധിപത്യ വിരുദ്ധം: മോഹൻലാൽ അമ്മയുടെ പ്രസിഡന്റ്‌ പദവിയിലേക്ക് തിരികെ വരണം’: പ്രേംകുമാർ