തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാൽ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നടത്തിയ ലൈംഗികാരോപണങ്ങൾ കേരളത്തിൽ വലിയ കോളിളക്കം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം താരസംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. Mohanlal said that he has not run away anywhere വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ റിലീസ് … Continue reading ഒളിച്ചോടിയതല്ല, കേരളത്തിലുണ്ടായിരുന്നില്ല; ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള മോഹൻലാലിൻ്റെ ആദ്യ പ്രതികരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed