മോഹൻലാലിന് ബിഗ് റിലീഫ്;വ്യാജ ചിത്രങ്ങളും ശബ്ദരേഖകളും നീക്കം ചെയ്യാൻ ഉത്തരവ്!

ന്യൂഡൽഹി: മലയാളത്തിന്റെ വിശ്വനടൻ മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന ഹർജിയിൽ ചരിത്രപരമായ ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ അനുമതിയില്ലാതെ പേരോ, ചിത്രമോ, ശബ്ദമോ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്ന തരത്തിലുള്ള ശക്തമായ നടപടികൾക്കാണ് കോടതി തുടക്കമിട്ടിരിക്കുന്നത്. അനുവാദമില്ലാതെ ലാലേട്ടന്റെ ശബ്ദവും രൂപവും വിൽക്കാൻ വയ്ക്കേണ്ട; വ്യാജ ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് നിർദ്ദേശം മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന ഓൺലൈൻ പേജുകൾക്കെതിരെ കോടതി ആഞ്ഞടിച്ചു. ഫേസ്ബുക്കിന്റെ … Continue reading മോഹൻലാലിന് ബിഗ് റിലീഫ്;വ്യാജ ചിത്രങ്ങളും ശബ്ദരേഖകളും നീക്കം ചെയ്യാൻ ഉത്തരവ്!